ചലച്ചിത്ര നടൻ സിദ്ധിഖിന്റെ മകൻ റാഷിൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ആന്ധ്യം. ശ്വാസതടസ്സത്തെ തുടറനായിരുന്നു മരണം. സിദ്ധിഖിന്റെ മൂത്ത മകൻ ആണ് റാഷിൻ. ഭിന്നശേഷിക്കാരൻ ആയ മകന് പ്രത്യക പരിഗണന നൽകിയിരുന്നു.
റാഷിനെ കൂടാതെ ഒരു അനിയനും അനിയത്തിക്കൂടിയുണ്ട്. റാഷിന്റെ സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞു നടക്കും. പടമുകൾ മുസ്ലിം ജുമാ അത്ത് പള്ളിയിൽ വെച്ചു നടക്കും. ചലച്ചിത്ര ലോകത്തെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
Post a Comment