അമൃത ബാല വിവാഹം മലയാളികൾ ഒരുപാട് ചർച്ച ചെയ്തതാണ്. ഇവരുടെ ജീവിതവും പിന്നീട് ഒരു കുഞ്ഞു ജനിച്ചതിന് ശേഷം ആണ് ഇരുവരും വേർപിരിഞ്ഞത്. ഡിവോഴ്സ് ആയ സമയം ബാല ഇത് വെളിപ്പെടുത്തിയില്ല. പിറന്നാൾ ദിവസം മാധ്യമങ്ങളും ആയി സംസാരിക്കുമ്പോൾ ആയിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു മാധ്യമപ്രവർത്തകൻ അമൃതയുമായുള്ള വേർപിരിയലിനെ പറ്റി ചോദിച്ചപ്പോൾ ആണ് ബാലയുടെ മറുപടി. താൻ ഒരിക്കൽ കാണാൻ പാടില്ലാത്തത് കണ്ടു അതോടെ കൂടിയാണ് വേർപിരിയാൻ തീരുമാനിച്ചത്. പിന്നീട് ഇതിന്റെ ഫോട്ടോ പങ്കിടാഞ്ഞത് തനിക്ക് ഒരു പെൺകുട്ടി ആയത് കൊണ്ടാണ്. അവളുടെ വിവാഹ ജീവിതത്തെ ഇത് ബാധിക്കും എന്ന് കരുതിയാണ്. തനിക്ക് ഒരു മകൻ ആയിരുന്നു എങ്കിൽ ഫോട്ടോ ഉൾപ്പെടെ പോസ്റ്റ് ചെയ്തേനേം.
തന്റെ പിറന്നാൾ ദിവസം ആയ ഇന്നു പോലും മകളെ കാണാൻ അനുവാദം ഇല്ല. വേറെ ഒന്നും വേണ്ട സ്വന്തം അപ്പനെ ഒരു ഫോൺ കാൾ എങ്കിലും ചെയ്തു കൊടുക്കേണ്ട എന്നാണ് ബാല ചോദിക്കുന്നത്. അവർ സങ്കടത്തിൽ ആണ് എങ്കിൽ അങ്ങോട്ട് വിളിക്കാൻ കഴിയില്ല. മാധ്യമവുമായി 10 മിനുട്ടിൽ കൂടുതൽ ബാല സംസാരിച്ചു. കുറെയധികം കാര്യങ്ങൾ തുറന്നു പറഞ്ഞു.
അമൃതയുമായി പിരിഞ്ഞ ശേഷം ബാല എലിസബത്തിനെ വിവാഹം ചെയ്തു. ഇരുവരും കേരളത്തിൽ താമസം ആരംഭിച്ചു. ഇടക്കൊക്കെ എലിസബത്തുമായി വീഡിയോ ഇടും. ബാലയുടെ കൂടെ ഭാര്യ എപ്പോഴും ഉണ്ടാവും. മലയാളി ആരാധകർ ഒരുപാട് ഉണ്ട് ബാലക്ക്. ഇടക്ക് കുറയധികം ട്രോളുകൾ വൈറൽ ആയിരുന്നു. ടിനി ടോമുവായുള്ളത് ആണ് ഏറ്റവും കൂടുതൽ വൈറൽ ആയത്.
ഇടക്ക് ഉണ്ണിമുകുന്ദനുമായി പ്രശ്നം ഉണ്ടായിരുന്നു. സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം കൊടുത്തില്ല എന്ന തരത്തിൽ ആരോപണം ആയി ബാല എത്തി. പിന്നീട് ഉണ്ണിമുകുന്ദൻ ബാങ്ക് രേഖകളുമായി രംഗത്ത് എത്തിയിരുന്നു. ഉണ്ണിമുകുന്ദൻ അന്ന് മാളികപുറം സിനിമയുടെ പ്രോമോഷൻ സമയത്ത് ആയിരുന്നു. ആ സമയത്തു ഒരു യൂ ട്യൂബറുമായി പ്രശ്നം ഉണ്ടായിരുന്നു.
പിന്നീട് ചെകുത്താൻ എന്ന വ്ലോഗ്ഗെർ താമസിക്കുന്ന ഫ്ലാറ്റിൽ എത്തി തോക്ക് ചൂണ്ടി എന്ന് പറഞ്ഞു വീണ്ടും വിവാദത്തിൽ ആയി. സന്തോഷ് വർക്കിയുമായി ആയിരുന്നു ബാല ഇവരുടെ ഫ്ലാറ്റിൽ എത്തിയത്. ഇതിനെതിരെ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പിന്നീട് ചെകുത്താൻ എതിരെ മാനനഷ്ട്ട കേസ് കൊടുത്തിരുന്നു. തോക്ക് ചൂണ്ടിയത്തിനും റൂമിലെ സാധനങ്ങൾ നശിപ്പിച്ചതിനും ചെകുത്താൻ എന്ന അജു തിരിച്ചു കേസ് കൊടുത്തിരുന്നു.
അമൃത രണ്ടാമത് ഗോപി സുന്ദറുമായി വിവാഹം കഴിഞ്ഞിരുന്നു. വിവാഹത്തിന് മുൻപ് ഇവർ തമ്മിൽ ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരണം നടന്നു.എന്നാൽ ദാമ്പത്യ ജീവിതം ഒരുപാട് നാൾ നിലനിന്നു പോയില്ല. ഇരുവരും പിരിഞ്ഞു. ഇത് ഒട്ടേറെ വാർത്തയായി. ഗോപി സുന്ദർ ആദ്യ ഭാര്യ അഭയ ഹിരൺമയയുമായി വിവാഹ മോചനത്തിന് ശേഷം ആണ് അമൃതയേ വിവാഹം ചെയ്തത്.
അമൃത അനിയത്തിയുമായി ചേർന്ന് മ്യൂസിക് ബാൻഡ് വഴി ഒട്ടേറെ ഷോകൾ ചെയ്യുന്നുണ്ടായിരുന്നു. ഇങ്ങനെ ആണ് ഗോപി സുന്ദറുമായി ഒരുമിച്ചത്. ബാലയുടെ പ്രസ്താവനയോട് അമൃത പ്രതികരിച്ചിട്ടില്ല. ബാലയുടെ പ്രതികരണം പ്രേക്ഷകരെ ഒരുപാട് ചിന്ദിപ്പിക്കും. ഒട്ടേറെ ആളുകൾ ആണ് ബാലയുടെ ഫാൻസ് ആയി ഉള്ളത്. തമിഴ് ഫാൻസിനെകാളും കൂടുതൽ ആരാധകർ ഇവിടെ കേരളത്തിൽ ആണ് ഉള്ളത്.
താരാ വിവാഹങ്ങൾക്ക് ആയുസ്സ് കുറവാണ് പൊതുവെ. താര വിവാഹം ആയി കൊട്ടിഘോഷിക്കാർ ഉണ്ട്. എന്നാൽ മിക്കതും മോചനത്തിൽ ആണ് പര്യവസാനിക്കുന്നത്. അഭിഷേക് ബച്ഛൻ - ഐശ്വര്യ റായ്, മഞ്ജു വാര്യർ - ദിലീപ്, ലിസി -പ്രിയദർശൻ എന്നിങ്ങനെ കുറേയധികം ആളുകൾ വിവാഹമോചനം ആവിശ്യപെട്ടവരാണ്. അത് കൊണ്ട് താരാ വിവാഹം നടക്കുമ്പോൾ മലയാളി മുൻക്കൂട്ടി വിവാഹമോചനവും പ്രവചിക്കും.
അനൂപ് പന്തളം സംവിധാനം ചെയ്ത ഷഫീഖിന്റെ സന്തോഷം സിനിമയിൽ ആണ് ബാല പ്രതിഫലം കിട്ടിയില്ല എന്ന് പറഞ്ഞു ആരോപണം ഉന്നയിച്ചത്. ബഡ്ജറ്റ് കുറഞ്ഞ പടം ആണെന്ന് പറഞ്ഞായിരുന്നു ബാലയെ വിളിച്ചത്. എന്നാൽ തനിക്ക് പറഞ്ഞ തുക തന്നില്ല എന്ന് ബാല പറഞ്ഞു. പിന്നീട് ഉണ്ണിമുകുന്ദനുമായി ചെറിയ വാക്കുതർക്കം ഉണ്ടായിരുന്നു. ഇരുവരും സോഷ്യൽ മീഡിയ വഴി ഏറ്റുമുട്ടി.
അമൃതയുമായി പിരിഞ്ഞ ഗോപി സുന്ദർ പ്രിയ നായർ എന്ന യുവതിയുമായി ഇപ്പോൾ പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇതിന്റെ കമന്റ് ബോക്സ് തുറന്നുകൊടുത്തിട്ടില്ല. ഒട്ടേറെ ട്രോളുകൾ ആണ് ഗോപി സുന്ദരിനെതിരെ എത്തുന്നത്. ആരാധകരുടെ കമന്റ് ഭയനാണ് കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടിരിക്കുന്നത്.
ഇപ്പോൾ തന്റെ കുഞ്ഞിനെ കാണാൻ അനുവാദം കിട്ടുന്നില്ല എന്ന് ആരോപിച്ചാണ് ബാല രംഗത്ത് വന്നിരിക്കുന്നത്. താൻ ഒരു അപ്പൻ ആണ് കുഞ്ഞിനെ കാണുവാൻ ഉള്ള അവകാശം തനിക്കും ഉണ്ട്. താൻ കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ കിടന്നപ്പോൾ മാത്രം ആണ് കുഞ്ഞിനെ കൊണ്ട് കാണിച്ചത്. അന്ന് തനിക്ക് ഒരുപാട് പേർ ആശ്വാസം പകർന്നു എത്തിയിരുന്നു. ഉണ്ണിമുകുന്ദൻ ഉൾപ്പെടെ ബാലയെ കാണാൻ എത്തി. അവരുടെ അവസ്ഥ അനുസരിചാണ് കുട്ടിയെ കാണാൻ കഴിയുക. അവർ വിഷമത്തിലോ സങ്കടത്തിലോ ആണെങ്കിൽ കാണാൻ കഴിയില്ല. താൻ കാണാൻ പാടില്ലാത്തത് ആണ് അമൃതയിൽ നിന്നും കണ്ടത്. അതിന് ശേഷം വിവാഹമോചനം എന്ന തീരുമാനത്തിൽ എത്തി. തന്റെ പെൺകുഞ്ഞിനെ ഓർത്താണ് ചിത്രങ്ങൾ പുറത്തുവിടാതിരുന്നത്.
ബാല പുതിയമുഖം എന്ന പ്രിത്വിരാജ് നായകൻ ആയ എന്ന ചിത്രത്തിൽ കൂടിയാണ് മലയാളിക്ക് മുന്നിൽ എത്തുന്നത്. ഈ കഥാപാത്രം മലയാളി ഏറ്റെടുത്തു. വില്ലൻ വേഷങ്ങളിൽ ആയിരുന്നു കൂടുതലും എത്തിയത്. നല്ലൊരു ഫാൻ ബേസ് ഇവിടെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒട്ടേറെ പ്രമുഖരുടെ കൂടെ അഭിനയിക്കാൻ ബാലക്ക് അവസരം ലഭിച്ചു
Post a Comment