ചെറുപ്പ കാലം ആദ്യം നമ്മൾ വിളിച്ചു തുടങ്ങുന്നത് അമ്മേ എന്നായിരിക്കും. മറക്കാനാവാത്ത ബാല്യം സമ്മാനിച്ചതും അമ്മ ആയിരിക്കും. അമ്മയെ ഏറെ ഇഷ്ടം ഉള്ളവർ ആയിരിക്കും എല്ലാവരും. അമ്മ എന്ന രണ്ടക്ഷരം ഒരുപാട് പ്രിയപ്പെട്ടതാണ്.
നമ്മൾ വീട്ടിൽ നിന്നും ഇറങ്ങി തിരികെ വീട്ടിൽ വരുന്നത് വരെ കാത്തിരിക്കുന്ന ഒരേ ഒരാൾ. താമസിച്ചാൽ ഉടനെ ഫോണിൽ വിളി വരും. സ്വന്തം ഭാര്യ ഉണ്ടെങ്കിൽ പോലും അമ്മയുടെ സംരക്ഷണം നമ്മളെ സുരക്ഷിതരാക്കും. പലപ്പോഴും നമ്മൾ അമ്മയോട് സംസാരിക്കുമ്പോൾ ദേഷ്യപെടാറുണ്ട്. ഇതൊക്കെ സഹിച്ചു നമ്മളെ അവർ സന്തോഷവനാക്കാൻ നോക്കും. ചിലർക്ക് ബാല്യത്തിലെ അമ്മയെ നഷ്ടം ആയവർ ഉണ്ടാകും.
വേറെ ഏതെങ്കിലും കൂട്ടുകാരുടെ അമ്മയെ കാണുമ്പോൾ തനിക്ക് അമ്മയില്ല എന്ന യാഥാർഥ്യം മനസിലാവും. അതാണ് അമ്മക്ക് പകരം അമ്മ മാത്രമേ ഉള്ളൂ എന്ന് പറയുന്നത്. അമ്മാർക്ക് കൂടുതൽ ഇഷ്ടം ചിലപ്പോൾ അൺമക്കളോട് ആയിരിക്കും. പെൺകുട്ടികൾക്ക് ഒരു സുഹൃത്ത് ആയി കൂടെ എപ്പഴും കാണും
Post a Comment