നമ്മുടെ ഒക്കെ ജീവിതത്തിൽ പലപ്പോളും പല സാഹചര്യം ഉണ്ടായിട്ടുണ്ടാവും. ചില സമയം നിശബ്ദം ആയി പോകാറുണ്ട്. നമ്മുക്ക് വേണ്ടപ്പെട്ടവർ നമ്മളെ വിട്ട് പോയി എന്നറിയുമ്പോൾ ഉള്ളിൽ സങ്കടം ആവും. പിന്നീട് ശബ്ദം ഇടറാൻ തുടങ്ങും.
എന്നാലും പതറാതെ പിടിച്ചു നിക്കുക എന്നതിൽ ആണ് കാര്യം. പലരുടെയും മനകരുത്തിന് അനുസരിച്ചു ഇരിക്കും കാര്യം. ചിലർക്ക് മാനസികമായി പ്രശ്നം ഉണ്ടാവാറുണ്ട്. പിന്നീട് ജീവിതത്തിൽ ഇത് കാര്യമായി ബാധിക്കും.
ചിലരുടെ മരണം തങ്ങളുടെ മനസിനെ ഒരുപാട് നോവിക്കും. അതിൽ നിന്നും ഒരു മാറ്റം വരുക എന്നത് കുറച്ച് പാടാണ്. മരിച്ച ആള് ഒരിക്കലും തിരിച്ചു വരുകില്ല എന്ന തോന്നൽ മനസിനെ വല്ലാതെ അലട്ടും.സ്നേഹം ബന്ധം ഒരിക്കലും തകരില്ല. എത്രത്തോളം ദൃഡം ആണ് ഇത് എന്ന് മനസിലാക്കാം.
Post a Comment