കഥകൾ പലവിധം ഉണ്ടല്ലോ. പലരും കഥകൾ ഉണ്ടാകാറുണ്ട്. നടന്ന സംഭവം കഥകൾ അവാറുമുണ്ട്. കഥ, കവിത എഴുതി ഉപജീവനം നടത്തുന്ന ആളുകളും നമുക്ക് ഇടയിൽ ഉണ്ട്. പല കഥകളും ആകാംഷ ഉണർത്തുന്നതാണ്.
നമ്മുടെ ചെറുപ്പകാലം മുത്തശ്ശി കഥ കേട്ട് തുടങ്ങിയതാണ്. പിന്നീട് ഉള്ള കഥകൾ ആ കഥയുടെ അത്രയും വരുന്നില്ല. പേടിപ്പിക്കുന്ന കഥകൾ, തമാശ, ആകാംഷ ഇതെല്ലാം സ്ട്രിഷ്ട്ടിക്കാൻ എഴുത്തുകാരന് സാധിക്കും. ഓരോരുത്തരുടെയും ജീവിത അനുഭവം ആണ് പിന്നീട് കഥ ആയി എത്തുന്നത്. ആടുജീവിതം പോലെയുള്ള കഥകൾ ഒരു ദീർഘ ശാസം എടുത്ത് കൊണ്ട് ആയിരിക്കും നമ്മൾ വായിച്ചത്.
സ്കൂളിൽ പഠിക്കുന്ന കാലത്തും പലരുടെയും കഥ നമ്മൾ പുസ്തകത്തിലൂടെ തിരിച്ചറിയും. ഒരു കഥയുടെ പിന്നാമ്പുറം ഒട്ടേറെ ചിന്തകളുടെ ആണ്. ഒരുപാട് മഷികൾ തീർന്നിട്ടുണ്ടാവും. കഥ എന്നാൽ ഒരു എഴുത്തുകാരന്റെ കഴിവ് ആണ്. പറഞ്ഞു ഫലിപ്പിക്കുക എന്നതിൽ ആണ് കാര്യം. വായിക്കുന്ന ആളിന് കൃത്യമായി മനസിലാക്കാൻ കഴിയണം
Post a Comment