പൂച്ചകൾ മനുഷ്യനോട് ഇണങ്ങി ജീവിക്കുന്ന ജീവിയാണല്ലോ. ഒട്ടേറെ പൂച്ച സ്നേഹികൾ നമുക്കിടയിൽ ഉണ്ട്.പൂച്ചയുടെ പല തരത്തിൽ ഉള്ള രസകരമായ വീഡിയോ നാം കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു കഥ ആണ് ഇവിടെ പറയാൻ പോകുന്നതും
പൂച്ചയെ എവിടെ നിന്നോ കിട്ടി. പിന്നീട് അതിനെ പരിപാലിച്ചു. ഭക്ഷണമായി കഴിക്കാനും കുടിക്കാൻ പാലും നൽകി. പൂച്ച വളർന്നു പിന്നീട് എപ്പോഴോ പൂച്ചക്ക് അസുഖം പിടിപെട്ടു. പൂച്ച സ്‌നേഹി ആയ നമ്മുടെ നായകൻ മൃഗ ആശുപത്രിയിൽ കൊണ്ടുപോയി. ചെറിയ ഡോസ്സിൽ അതിന് ട്രിപ്പ് ഇട്ടു. പിന്നീട് വീട്ടിൽ കൊണ്ടുവന്നു. പൂച്ച ഉഷാർ ആയി കളിയും ചിരിയും തിരിച്ചു വന്നു
പൂച്ച എന്ത് ചെയ്താലും നമ്മുക്ക് ഒന്നും തന്നെ തിരിച്ച് ചെയ്യാൻ കഴിയില്ലല്ലോ. പ്രതേകിച്ചു മൃഗ സ്നേഹി കൂടിയാണ് എങ്കിൽ. വീണ്ടും പൂച്ചക്ക് അസുഖം ആയി. പഴയ ആശുപത്രിയിൽ കൊണ്ട് ചെന്നു. ട്രിപ്പ് ഇടാൻ തുടങ്ങിയതും ഭയപ്പെട്ട് പൂച്ച കയ്യിൽ കടിച്ചു. ഇത്തവണ ആ പൂച്ചയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അത് അയാളെ വിട്ട് പോയി. നല്ല ഓർമ്മകൾ സമ്മാനിച്ചു
Post a Comment