പലരും നാട്ടിൽ നിൽക്കാൻ പറ്റാത്തത് കൊണ്ടാണ് വിദേശത്തു പോകുന്നത്. എങ്ങനേലും രക്ഷപെടണം എന്ന തീരുമാനം ആയിട്ടായിരിക്കും പോകുന്നത്. ഇവിടെ അവസ്ഥ മോശം ആവുകയും ചെയ്യുമ്പോൾ പോകാതിരിക്കാൻ കഴിയില്ല. വീട്ടുകാരെയും നാട്ടിൽ ഉള്ളവരെയും പിരിഞ്ഞു പ്രവാസി ആവും.
നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകുന്നതും അത്തരത്തിൽ ഒരാളെ പറ്റിയാണ്. നാല് അംഗ കുടുംബത്തിൽ അച്ഛൻ, അമ്മ, അനിയൻ, ചേട്ടൻ എന്നിവരാണ് ഉള്ളത്. അവസ്ഥ മോശം ആയപ്പോൾ ജോലി പോയി തുടങ്ങി. നാട്ടിൽ നിന്ന് നഴ്സിംഗ് പഠിച്ചു. ഒരു അവസരം വന്നപ്പോൾ ലണ്ടനിൽ പോയി. അവിടെ ജോലി ചെയ്തു. പിന്നീട് അവിടെ പരീക്ഷ എഴുതി ഡോക്ടർക്ക് സമാനമായ ജോലി ലഭിച്ചു.
ജീവിതം നല്ല രീതിയിൽ മുൻപോട്ട് പോയി. വിവാഹ സമയം ഒരു നഴ്സിനെ തന്നെ കണ്ടെത്തി. ലണ്ടൻ ഗവണ്മെന്റ് ജോലി വാങ്ങികൊടുത്തു. തന്റെ കീഴിൽ കുടുംബം വലുതായി. ഒരാൾ വിജയിക്കാൻ വേണ്ടി ഇറങ്ങി തിരിച്ചാൽ പിന്നെ എല്ലാം മാറിക്കോളും. ജീവിതം പഠിക്കുക അദ്വാനിച്ചു ജീവിവിക്കുക
Post a Comment