എന്നും ജോലിക്ക് പോകുമ്പോൾ അവളെ കാണും. മറക്കാൻ പറ്റാത്ത പ്രണയം


നമ്മുക്ക് എല്ലാവർക്കും പ്രണയം ഉണ്ടായിട്ടുണ്ടാവുമല്ലോ. ചിലരെ കാണുമ്പോൾ തന്നെ അവളെ ജീവിത സഖി ആക്കിയാൽ കൊള്ളാം എന്ന് തോന്നും. ഒട്ടേറെ ആളുകൾ പ്രേമം എന്ന വികാരത്തിൽ അകപ്പെട്ടവർ ആയിരിക്കും. അത്തരത്തിൽ ഒരാളുടെ കഥ ആണ് ഇവിടെ പറയാൻ പോകുന്നത്


ആദ്യ പ്രണയം നമ്മുക്ക് മറക്കാൻ കഴിയില്ലല്ലോ. മറക്കാൻ ശ്രമിച്ചാലും വീണ്ടും ഓർമ വരും. അവളെ തന്നെ കല്യാണം കഴിക്കണം എന്ന ആഗ്രഹവും പുറകെ വരും. പ്രണയിക്കുന്നവർ പരസ്പരം നേരിട്ട് കണ്ട് പ്രണയം തുറന്ന് പറയും. ചിലർ പറയാൻ പറ്റാതെ അവസ്ഥയിൽ നിക്കും.


പ്രണയം തുറന്ന് പറയുമ്പോൾ അവരുടെ മറുപടി എന്തായിരിക്കും എന്നതാണ് പലരുടെയും ആശങ്ക.പേടിച്ചു പിന്മാറുന്നവർ ആയിരിക്കും ഇത്തരക്കാർ. ഒട്ടേറെ ആളുകൾക്ക് നീറുന്ന വേദന സമ്മാനിക്കാനും പ്രണയം ഇടയായിട്ടുണ്ട്. നമ്മുടെ നായകന്റെ പ്രണയവും ഇത്തരത്തിൽ ഒന്നാണ്. എന്നും ജോലിക്ക് പോകുമ്പോൾ എതിർ ദിശയിൽ അവൾ വരുന്നത് കാണാം. നോക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും നോക്കാതെ പോകും. പ്രണയം പലപ്പോളും ഇത്രയും തീവ്രം ആവാറുണ്ട്.


Post a Comment

Previous Post Next Post

Ads

Ads