പല ആവിശ്യത്തിന് ആയി ഗവണ്മെന്റ് ഓഫീസിൽ കയറി ഉറങ്ങുന്നവർ ആണ് നമ്മൾ. പലപ്പോഴും ഇവർ നമ്മളെ വട്ടം ചുറ്റിക്കാറുണ്ട്. കൂടുതൽ ആളുകളും ജോലിയോട് ആത്മാർത്ഥത ഉള്ള ആളായിരിക്കും. ഇന്ന് പരിചയപെടാൻ പോകുന്നതും അത്തരത്തിൽ ഒരാളെയാണ്.
ഗവണ്മെന്റ് ഓഫീസിൽ ചെറിയ ഒരു സർട്ടിഫിക്കറ്റിന് ചെന്നാൽ പോലും അത് കിട്ടാൻ കുറച്ചു പാടാണ്. ഒരു മൂന്ന് നാല് ദിവസം എങ്കിലും ഇവിടെ കയറി ഇറങ്ങിയാലെ കാര്യം നടക്കൂ. ചില ഉദ്യോഗസ്ഥർ ആകട്ടെ ശമ്പളത്തിന് പുറമെ കിമ്പളവും വേണം. എന്നാൽ നമ്മുടെ കഥയിലെ നായകൻ വളരെ വ്യത്യസ്ൻ ആണ്.
ആരെയും മനപ്പൂർവം ഓടിക്കില്ല. കാര്യങ്ങൾ കൃത്യമായി ചെയ്തു കൊടുക്കും. വേണ്ട രേഖകൾ കൃത്യമായി കൊടുക്കണം. എന്തൊക്കെ വേണം എന്നത് പേപ്പറിൽ എഴുതി തരും. കൂടാതെ ഫോൺ നമ്പറും കൊടുക്കും. എപ്പോൾ വേണമെങ്കിലും വിളിക്കാം. തന്റെ ഓഫീസിൽ എത്തുന്നതിനു മുൻപ് എന്ത് അവിശ്വത്തിന് ആണ് വരുന്നത് എന്ന് അറിയിച്ചാൽ വേണ്ട രേഖകൾ ഏതൊക്ക എന്ന് പറഞ്ഞു തരും. ഇത്തരത്തിൽ ഉള്ള ആളുകളെ കിട്ടാൻ കുറച്ചു പാടാണ്
Post a Comment