പ്രതേകിച്ചു കേരളത്തിൽ ഒട്ടേറെ ഫുട്ബോൾ ആരാധകർ ഉണ്ട്. മലപ്പുറം ജില്ലയിൽ ആണ് കൂടുതൽ ഫുട്ബോൾ പ്രേമികളും. കളിക്കാനും കളി കണ്ടിരിക്കാനും ഒരുപോലെ രസം ആണ്. കേരളത്തിൽ നിന്ന് ഒരുപാട് ഫുട്ബോൾ താരങ്ങൾ ഇന്ത്യൻ ടീമിൽ ഉണ്ട്.
അത്തരത്തിൽ ഫുട്ബോലിനെ നെഞ്ചിലേറ്റിയ ഒരാളുടെ കഥ ആണ് ഇത്. കാലുകൾ കൊണ്ടുള്ള ഒരുതരം മാജിക് ആണ് ഈ കായിക ഇനം. പന്തിന് പുറകെ ഒരുപാട് ഓടണം. അതേപോലെ എതിരാളിയുടെ നീക്കവും സൂക്ഷ്മതയോടെ നോക്കണം. റഫറി ആയി കളി നിയന്ത്രണത്തിൽ ഒരാൾ ഉണ്ടാവും. കളിക്കുന്ന ആളുകളെകാൾ കൂടുതൽ റഫറി പലപ്പോഴും ഓടും. റഫറിയുടെ തീരുമാനം അന്തിമമായിരിക്കും. ഇയാളെ കൂടാതെ കളിക്കളത്തിൽ മൂന്നു റഫറി കൂടി കാണും.
നമ്മുടെ കഥയിലെ നായകൻ ഫുട്ബോൾ സ്വപ്നം കണ്ടു മുന്നോട്ടു നടന്നു. സ്കൂൾ തലത്തിൽ മികച്ച പരിശീലനം ലഭിച്ചിരിന്നു. കളിയിലെ നിയമവും തന്ത്രവും പഠിച്ചെടുക്കുക എന്നതാണ് പ്രധാന വെല്ലുവിളി. ഇതിന് മികച്ച ഒരു പരിശീലകനും വേണം
Post a Comment