നമ്മൾ എല്ലാവരും അലംഗാര മത്സ്യങ്ങൾ ഇഷ്ടപെടുന്നവർ ആണല്ലോ. കൂടുതലും ആളുകൾ ഗപ്പി കുഞ്ഞുങ്ങളെ ആണ് വളർത്തുന്നത്. വളർത്തു മത്സ്യങ്ങൾക്ക് പുറമെ ഭക്ഷ്യ ആവിശ്യത്തിനും മീനുകളെ വളർത്തുന്നവർ ഉണ്ട്. ഫ്രഷ് ആയവ ഇതുവഴി ഭക്ഷിക്കാൻ കഴിയും.
ഇന്ന് പരിചയപെടാൻ പോകുന്നതും അത്തരത്തിൽ ഒരാളെയാണ്. മീനുകൾ ഒരുപാട് ഇഷ്ടം ആണ്. ചെറുപ്പകാലം മുതലേ ഗപ്പി മീനുകളോട് ഭയങ്കര ഇഷ്ടം ആണ്. ചെറിയ കുളം ഉണ്ടാക്കി അതിൽ ഇടും. എല്ലാദിവസവും പോയി നോക്കും. തീറ്റി ഇട്ടു കൊടുക്കുകയും കുഞ്ഞു മീനുകൾ ഉണ്ടായോ എന്നും നോക്കും.
കുറച്ചു ദിവസം ഇവയെ കാണാതിരുന്നാൽ ഭയങ്കര വിഷമം ആണ്. വീട്ടിൽ ഇല്ലാത്ത സമയത്തു അമ്മയെ നോക്കാൻ ഏല്പിക്കും. പ്രത്യേക പരിചരണം വേണം. മീനുകളുടെ എണ്ണം കൂടുന്നുണ്ടോ എന്ന് ഇടക്ക് നോക്കും. എല്ലാവരും ചെറുപ്പം തൊട്ട് മീൻ വളർത്തൽ ആരംഭിക്കും. ചിലർ കുറച്ചു നാൾ കഴിയുമ്പോൾ ഇതൊന്നും ശ്രെദ്ധിക്കില്ല. എന്നാൽ ചിലർ ആകട്ടെ പൊന്നു പോലെ നോക്കും. തീറ്റി തീർന്നാൽ കൃത്യമായി മേടിച്ചു വെക്കും.
Post a Comment