നമ്മുടെ ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ കാണുമല്ലോ. ആഗ്രഹം സാധിക്കുന്നത് വരെ നമ്മൾ അതിന് പുറകെ നടക്കും. ആഗ്രഹം ഉള്ളത് കൊണ്ട് ആണ് ആ ലക്ഷ്യത്തിൽ എത്തി ചേരുന്നത് വരെ കൃത്യമായി നമ്മൾ മുന്നോട്ടു പോകുന്നത്.
ഓരോരുത്തർക്കും പല തരം ആഗ്രഹം ആയിരിക്കും. ചിലർ ബിസിനസ് ചെയ്യാനും ചിലർക്ക് അഭിനയം എന്നീ മേഖലകളിൽ ആയിരിക്കും താല്പര്യം. ഒരുപാട് ആഗ്രഹം കൊണ്ടായിരിക്കും ജീവിതം മുൻപോട്ട് പോകുന്നത്. ഒട്ടേറെ ആളുകൾ ജീവിതത്തിലെ ചെറിയ ആഗ്രഹം നിറവേറ്റാൻ നോക്കും.ചിലരുടെ ആഗ്രഹങ്ങൾ പാതി വഴിയിൽ മുറിഞ്ഞു പോകും. ഒന്നുകിൽ ആൾ മരണപെടുകയോ പണത്തിന്റെ ലഭ്യത കുറവ് കൊണ്ടോ ഇങ്ങനെ സംഭവിക്കാം
നമ്മൾ ഈ ലോകത്തിൽ ജീവിക്കുന്നത് നിലനില്പിനായിട്ടാണ്. നിലനിൽപിന് വേണ്ടി ഭക്ഷണം അത്യാവശ്യം ആയ ഒരു ഘടകം ആണ്. മൂന്നു നേരം ഭക്ഷണം മാത്രം കഴിച്ചു വേറെ ചിലവ് വഹിച്ചു മുന്നോട്ടു പോകാൻ കഴിയാത്ത ഒരുപാട് പേരുണ്ട്
Post a Comment